Online Bible

- Reklamy -




എപെശിയിര് 6:9 - പുത്തൻ ചട്ടം

9 ഏമാൻമാരേ, ഇത്പേല തിന്ന നിങ്ങള വേലക്കാറൻമാര്ക്ക് ചെയ്യ്‌വാനിക്കൊള്ള കാരിയം ചെയ്യണം. നിങ്ങ്ക്കും നിങ്ങള വേലക്കാറ്ക്കും ഒരേ ഏമാൻ മേലോകത്തീലൊണ്ട്. അവൻ ഒക്കളയം ഒരേ ശീരിക്കി നായംനടത്തന്റവൻ ആഞ്ഞത്കൊണ്ട് നിങ്ങ അവങ്ങള പേടിപ്പിക്കിന്റ വാക്ക്കള് വിട്ട്കളയണം.

Viz kapitola kopírovat




എപെശിയിര് 6:9

Následuj nás:

Reklamy


Reklamy