Online Bible

- Reklamy -




എപെശിയിര് 5:19 - പുത്തൻ ചട്ടം

19 നിങ്ങ തമ്മ്ളിത്തമ്മ്ളി പിര്പ്പ്ത്തിയിട്‌വിനിക്കി ശങ്കീർത്തനങ്ങളീല് ഒള്ള വാക്ക്കള് പേശി തെയ്‌വത്ത്ന പൊക്കിപ്പേശന്റ പാട്ട്കള് പാടത്തം തെയ്‌വത്ത്ന്റ ഉശ്റീല് തെന്റ പാട്ട്കള് പാടത്തം ചെയ്യണം. ഈ പാട്ട്കള് കൊണ്ടും ശങ്കീർത്തനങ്ങള് കൊണ്ടും ചങ്കീല് കർത്താവ്ന പാടി കൂയോട തെയ്‌വത്ത്ന പൊക്കിപ്പേശണം.

Viz kapitola kopírovat




എപെശിയിര് 5:19

Následuj nás:

Reklamy


Reklamy