21 അത്കൊണ്ട് ഇച്ചരാതീന്റ അതികാരത്ത്നയം ഏത് അതികാരത്ത്നയം ഏത് ശക്ക്തീനിയും ഏത് അതികാരത്തീലൊള്ളവനയം ഇപ്പൻ ഒള്ളതം ഇന്നി വെര്‌വാനൊള്ളതം ആഞ്ഞ ഒക്ക കിര്ശ്തുവ്ന്റ അതികാരത്തീല് എട്ത്ത് വന്താര്.