എപെശിയിര് 1:13 - പുത്തൻ ചട്ടം13 നിങ്ങള കാപ്പാത്തിയ നെല്ലശേതി ഇന്റ് പേശന്റ നെശമാഞ്ഞ വയനം നിങ്ങ കേട്ട് നമ്പിയപ്പൻ നിങ്ങയും തെയ്‌വത്ത്ന്റ കുഞ്ച്‌ല് ആഞ്ഞര്. നിങ്ങ കിര്ശ്തുവീല് നമ്പിയപ്പൻ മുന്തി തെയ്‌വം പേശിവെച്ചിരന്ന തെയ്‌വത്ത്ന്റ ഉശ്റ് കിര്ശ്തുവീല് നിങ്ങ്‌ക്ക് അടയാളം ഇട്ട്‌വെച്ചാര്. Viz kapitola |