Bible a studium - BibliaTodo
Bible, nástroje a volné plány
5.0★★★★★
12 എന്തനിന്റെ ഒക്ക കാരിയമം തെയ്‌വത്ത്ന്റ നെനപ്പും തീരമാനമം പേലയാണും നടക്കന്റത്; അവന്റ തീരമാനം പേല കിര്ശ്തുവ്ന്റ കൂട്ടത്ത് ഒന്റിച്ചിരപ്പാനം അവന്റ കൂട്ടത്ത് പങ്ക്കാറൻ ആവാനിക്കും അവൻ നമ്മള തേടിയെട്ത്താൻ.