കൊലൊശ്‌യിര് 1:22 - പുത്തൻ ചട്ടം22 ഇന്റെ ഇപ്പൻ തെയ്‌വം നിങ്ങള അവന്ക്ക് ഇട്ടപ്പെട്ട ശുത്തിയൊള്ള ആള്കളും കള്ളമില്ലാത്ത ആള്കളും കുറ്റമില്ലാത്ത ആള്കളും ആഞ്ഞ് അവന്റ മൊകത്ത് നെറത്ത്‌വാനിക്കി അവന്റ കയ്യന്റ തേകത്തീലൊള്ള ചാവീല് ഇപ്പൻ തെയ്‌വത്ത്ന്റ വയ്‌രാക്കിയം മാറ്റി നമ്മള അവനോട ചേത്താര്. Viz kapitola |