കൊലൊശ്‌യിര് 1:2 - പുത്തൻ ചട്ടം2 കൊലൊശിയ പട്ടണത്തീല് കുടിയിരക്കന്റ തെയ്‌വത്ത്ക്ക് വേണ്ടി നെലനെക്കന്റ കൂട്ടറും കിര്ശ്തുവീല് നമ്പ്‌വാനിക്കി പെറ്റന്റ കൂടപ്പൊറപ്പ്കള്മാഞ്ഞ കൂട്ടറ്ക്ക് എയ്‌തന്റത്, നിങ്ങ്ക്ക് അപ്പനാഞ്ഞ തെയ്‌വത്തീനെന്റ് കിറ്പയും നിമ്മ്തിയും ഒണ്ടാക്‌ട്ട്. Viz kapitola |