അപ്പൊശ്തലൻമാര തെയ്‌വവേലകള് 1:1 - പുത്തൻ ചട്ടം1 എക്ക് ഇട്ടമൊള്ള തെയോപിലോശേ, ഏശു അവന്റ വേല എടപ്പാൻ തൊടങ്ങിയ കാലം തൊട്ട് തെയ്‌വം ഏശുവ്ന തെയ്‌വം വായന്റ ഒലകത്ത്ക്ക് എടക്കന്റത് വെരയം ഏശു ചെയ്ഞ്ഞതം പടിപ്പിച്ചത്‌മാഞ്ഞ ഒക്ക കാരിയങ്ങളും നാന് മുന്തി എയ്‌തി പുത്തകത്തീല് എയ്‌തിയിൻ. Viz kapitola |