2 തെശലോനിക്കിയിര് 1:10 - പുത്തൻ ചട്ടം10 അവൻ ആ നാളക്കി വെര്വ്നിക്കി അവന്റ ശുത്തിയൊള്ള ഒക്ക ആള്കളീനെന്റും അവന്ക്ക് മകിമയും അവന നമ്പന്റ ഒക്കളീനെന്റ് മാനമം കിട്ടും; എങ്ങ നിങ്ങളോട പേശിയ വയനം നിങ്ങ നമ്പീത് കൊണ്ട് നിങ്ങയും അവങ്ങള കൂട്ടത്ത് ഒണ്ടാകും. Viz kapitola |