2 പത്ത്റോശ് 1:9 - പുത്തൻ ചട്ടം9 ഈണത്തീ നെല്ല ശൊവാവങ്ങള് ഇല്ലാത്താള്കള് തെയ്‌വത്ത്ന്റ വെലയേറിയ പൊളപ്പ്ന കാണ്‌വാനിക്കി പെറ്റാത്ത കണ്ണ് കാണാത്താള്കളാണും. അവങ്ങ മുന്തി ചെയ്ഞ്ഞ് വന്ത തെറ്റ്കുറ്റങ്ങള തെയ്‌വം പൊറ്ത്ത് ശുത്തിയാക്കീത് തെല്ലിപിയ്യാള്കളും ആണും. Viz kapitola |