12 എന്തൊണ്ണാ എല്ലാ കാരിയങ്കാടും തെയ്‌വം നിനച്ചപടീക്കും തീരുമാനത്തിലും താൻ നടക്കിനത്; ഉടയാ തീരുമാനംവോലെ കിരിശ്ത്തുവും മത്തും പിശയ്‌ക്കിളത്തുക്കും പങ്കാളികയാളത്തുക്കും താൻ അവൻ നങ്കളെ പുറിച്ചെടുത്തത്.