ഉത്തമഗീതം 7:7 - സത്യവേദപുസ്തകം OV Bible (BSI)7 പ്രിയേ, പ്രേമഭോഗങ്ങളിൽ നീ എത്ര സുന്ദരി, എത്ര മനോഹര! Viz kapitolaസത്യവേദപുസ്തകം C.L. (BSI)7 നിന്റെ ആകാരം പനപോലെ പ്രൗഢം; നിന്റെ സ്തനങ്ങൾ ഈന്തപ്പനക്കുലകൾപോലെ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 നിന്‍റെ ശരീരാകൃതി പനയോടും നിന്‍റെ സ്തനങ്ങൾ മുന്തിരിക്കുലയോടും സദൃശം! Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 പ്രിയേ, പ്രേമഭോഗങ്ങളിൽ നീ എത്ര സുന്ദരി, എത്ര മനോഹര! Viz kapitolaസമകാലിക മലയാളവിവർത്തനം7 നിന്റെ ആകാരം പനയുടേതുപോലെ, നിന്റെ സ്തനങ്ങൾ അതിന്റെ കുലകൾപോലെയും. Viz kapitola |