ഉത്തമഗീതം 4:5 - സത്യവേദപുസ്തകം OV Bible (BSI)5 നിന്റെ സ്തനം രണ്ടും താമരയ്ക്കിടയിൽ മേയുന്ന ഇരട്ട പിറന്ന രണ്ടു മാൻകുട്ടികൾക്കു സമം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)5 നിന്റെ സ്തനങ്ങൾ ലില്ലികൾക്കിടയിൽ മേയുന്ന ഇരട്ട മാൻകുട്ടികളെപ്പോലെയാണ്. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 നിന്‍റെ സ്തനം രണ്ടും താമരയ്ക്കിടയിൽ മേയുന്ന ഇരട്ടപിറന്ന രണ്ടു മാൻകുട്ടികൾക്ക് സമം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 നിന്റെ സ്തനം രണ്ടും താമരെക്കിടയിൽ മേയുന്ന ഇരട്ട പിറന്ന രണ്ടു മാൻകുട്ടികൾക്കു സമം. Viz kapitolaസമകാലിക മലയാളവിവർത്തനം5 നിന്റെ സ്തനദ്വയങ്ങൾ രണ്ടു മാൻകിടാങ്ങൾക്കു സമം, ശോശന്നച്ചെടികൾക്കിടയിൽ മേയുന്ന ഇരട്ടപിറന്ന കലമാനുകൾക്കു സമം. Viz kapitola |