സങ്കീർത്തനങ്ങൾ 9:20 - സത്യവേദപുസ്തകം OV Bible (BSI)20 യഹോവേ, തങ്ങൾ മർത്യരത്രേ എന്നു ജാതികൾ അറിയേണ്ടതിന് അവർക്കു ഭയം വരുത്തേണമേ. സേലാ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)20 സർവേശ്വരാ, അവരെ സംഭീതരാക്കണമേ, തങ്ങൾ വെറും മർത്യർ മാത്രമെന്ന് അവർ അറിയട്ടെ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം20 യഹോവേ, തങ്ങൾ കേവലം മർത്യരാകുന്നു എന്നു ജനതകൾ അറിയേണ്ടതിനു അവർക്കു ഭയം വരുത്തേണമേ. സേലാ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)20 യഹോവേ, തങ്ങൾ മർത്യരത്രേ എന്നു ജാതികൾ അറിയേണ്ടതിന്നു അവർക്കു ഭയം വരുത്തേണമേ. സേലാ. Viz kapitolaസമകാലിക മലയാളവിവർത്തനം20 യഹോവേ, ഭീതിയാൽ അവരെ തകർക്കണമേ, തങ്ങൾ വെറും മനുഷ്യരെന്ന് രാഷ്ട്രങ്ങൾ മനസ്സിലാക്കട്ടെ. സേലാ. Viz kapitola |