സങ്കീർത്തനങ്ങൾ 50:10 - സത്യവേദപുസ്തകം OV Bible (BSI)10 കാട്ടിലെ സകല മൃഗവും പർവതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)10 കാട്ടിലെ സകല മൃഗങ്ങളും കുന്നുകളിൽ മേയുന്ന ആയിരമായിരം ആടുമാടുകളും എൻറേതാണ്. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 കാട്ടിലെ സകലമൃഗങ്ങളും ആയിരം കുന്നുകളിലെ കന്നുകാലികളും എനിക്കുള്ളവയാകുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 കാട്ടിലെ സകലമൃഗവും പർവ്വതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം10 ആയിരം കുന്നുകളിൽ മേഞ്ഞുകൊണ്ടിരിക്കുന്ന കന്നുകാലികളും വനത്തിലെ സകലമൃഗങ്ങളും എന്റെ സ്വന്തം. Viz kapitola |