Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 49:5 - സത്യവേദപുസ്തകം OV Bible (BSI)

5 അകൃത്യം എന്റെ കുതികാലിനെ പിന്തുടർന്ന് എന്നെ വളയുന്ന ദുഷ്കാലത്തു ഞാൻ ഭയപ്പെടുന്നത് എന്തിന്?

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

5 വഞ്ചകരായ ശത്രുക്കൾ എന്നെ വലയം ചെയ്യുന്ന അനർഥകാലത്തു ഞാൻ ഭയപ്പെടുകയില്ല.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 ആപത്തുകാലത്ത്, ശത്രുക്കൾ എന്‍റെ ചുറ്റും കൂടുമ്പോൾ ഞാൻ ഭയപ്പെടുകയില്ല.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 അകൃത്യം എന്റെ കുതികാലിനെ പിന്തുടർന്നു എന്നെ വളയുന്ന ദുഷ്കാലത്തു ഞാൻ ഭയപ്പെടുന്നതു എന്തിന്നു?

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

5 വഞ്ചകരായ ദുഷ്ടർ എന്നെ വലയംചെയ്യുകയും കഷ്ടതയുടെദിനങ്ങൾ വരികയുംചെയ്യുമ്പോൾ ഞാൻ എന്തിനു ഭയപ്പെടണം?

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 49:5

Následuj nás:

Reklamy


Reklamy