സങ്കീർത്തനങ്ങൾ 49:20 - സത്യവേദപുസ്തകം OV Bible (BSI)20 മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേകഹീനനായാൽ നശിച്ചുപോകുന്ന മൃഗങ്ങൾക്കു തുല്യനത്രേ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)20 മനുഷ്യനു തന്റെ പ്രതാപത്തിലും ധനത്തിലും നിലനില്‌ക്കാൻ കഴിയുകയില്ല. മൃഗങ്ങളെപ്പോലെ അവൻ നശിച്ചുപോകും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം20 ആദരവ് നേടിയ മനുഷ്യൻ വിവേക ശൂന്യനായാൽ നശിച്ചുപോകുന്ന മൃഗങ്ങൾക്ക് തുല്യനാകുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)20 മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേകഹീനനായാൽ നശിച്ചുപോകുന്ന മൃഗങ്ങൾക്കു തുല്യനത്രേ. Viz kapitolaസമകാലിക മലയാളവിവർത്തനം20 സമ്പന്നരെങ്കിലും വിവേകമില്ലാത്തവർ നശിച്ചുപോകുന്ന മൃഗങ്ങൾക്കു സമരായിരിക്കും. Viz kapitola |