സങ്കീർത്തനങ്ങൾ 40:15 - സത്യവേദപുസ്തകം OV Bible (BSI)15 നന്നായി, നന്നായി എന്ന് എന്നോടു പറയുന്നവർ തങ്ങളുടെ നാണം നിമിത്തം സ്തംഭിച്ചുപോകട്ടെ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)15 ‘നന്നായി, നന്നായി’ എന്നു പറഞ്ഞ് എന്നെ പരിഹസിക്കുന്നവർ നാണിച്ചു സ്തബ്ധരാകട്ടെ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം15 “നന്നായി, നന്നായി” എന്നു എന്നോട് പറയുന്നവർ അവരുടെ ലജ്ജ നിമിത്തം സ്തംഭിച്ചുപോകട്ടെ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)15 നന്നായി, നന്നായി എന്നു എന്നോടു പറയുന്നവർ തങ്ങളുടെ നാണംനിമിത്തം സ്തംഭിച്ചുപോകട്ടെ. Viz kapitolaസമകാലിക മലയാളവിവർത്തനം15 എന്നോട്, “ആഹാ! ആഹാ!” എന്നു പറയുന്നവർ ലജ്ജകൊണ്ട് പരിഭ്രാന്തരാകട്ടെ. Viz kapitola |