സങ്കീർത്തനങ്ങൾ 35:5 - സത്യവേദപുസ്തകം OV Bible (BSI)5 അവർ കാറ്റിനു മുമ്പിലെ പതിർപോലെ ആകട്ടെ; യഹോവയുടെ ദൂതൻ അവരെ ഓടിക്കട്ടെ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)5 അവർ കാറ്റിൽ പാറുന്ന പതിരുപോലെയാകട്ടെ; സർവേശ്വരന്റെ ദൂതൻ അവരെ ഓടിക്കട്ടെ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 അവർ കാറ്റത്തെ പതിരുപോലെ ആകട്ടെ; യഹോവയുടെ ദൂതൻ അവരെ ഓടിക്കട്ടെ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 അവർ കാറ്റിന്നു മുമ്പിലെ പതിർപോലെ ആകട്ടെ; യഹോവയുടെ ദൂതൻ അവരെ ഓടിക്കട്ടെ. Viz kapitolaസമകാലിക മലയാളവിവർത്തനം5 യഹോവയുടെ ദൂതൻ അവരെ തുരത്തിയോടിക്കുന്നതിനാൽ അവർ കാറ്റിൽ പാറിപ്പോകുന്ന പതിരുപോലെയാകട്ടെ. Viz kapitola |