സങ്കീർത്തനങ്ങൾ 35:2 - സത്യവേദപുസ്തകം OV Bible (BSI)2 നീ പലകയും പരിചയും പിടിച്ച് എനിക്കു സഹായത്തിനായി എഴുന്നേല്ക്കേണമേ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)2 കവചവും പരിചയും ധരിച്ച് എന്നെ സഹായിക്കാൻ വരണമേ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 കവചവും പരിചയും ധരിച്ച് എന്‍റെ സഹായത്തിനായി എഴുന്നേല്‍ക്കേണമേ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 നീ പലകയും പരിചയും പിടിച്ചു എനിക്കു സഹായത്തിന്നായി എഴുന്നേല്ക്കേണമേ. Viz kapitolaസമകാലിക മലയാളവിവർത്തനം2 പരിചയും പലകയും എടുക്കണമേ; അങ്ങ് എഴുന്നേറ്റ് എന്റെ സഹായത്തിനായി വരണമേ. Viz kapitola |