സങ്കീർത്തനങ്ങൾ 26:8 - സത്യവേദപുസ്തകം OV Bible (BSI)8 യഹോവേ, നിന്റെ ആലയമായ വാസസ്ഥലവും നിന്റെ മഹത്ത്വത്തിന്റെ നിവാസവും എനിക്കു പ്രിയമാകുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)8 സർവേശ്വരാ, അങ്ങു നിവസിക്കുന്ന ആലയത്തെ അവിടുത്തെ മഹത്ത്വം കുടികൊള്ളുന്ന സ്ഥലത്തെ ഞാൻ സ്നേഹിക്കുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 യഹോവേ, അങ്ങേയുടെ ആലയമായ വാസസ്ഥലവും അങ്ങേയുടെ മഹത്വത്തിന്‍റെ നിവാസവും എനിക്ക് പ്രിയമാകുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 യഹോവേ, നിന്റെ ആലയമായ വാസസ്ഥലവും നിന്റെ മഹത്വത്തിന്റെ നിവാസവും എനിക്കു പ്രിയമാകുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം8 യഹോവേ, അങ്ങ് അധിവസിക്കുന്ന ആലയവും അവിടത്തെ മഹത്ത്വത്തിന്റെ നിവാസസ്ഥാനവും ഞാൻ ഇഷ്ടപ്പെടുന്നു. Viz kapitola |