സങ്കീർത്തനങ്ങൾ 137:5 - സത്യവേദപുസ്തകം OV Bible (BSI)5 യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ എന്റെ വലംകൈ മറന്നുപോകട്ടെ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)5 യെരൂശലേമേ, ഞാൻ നിന്നെ മറക്കുന്നെങ്കിൽ! എന്റെ വലങ്കൈ എന്നെ മറന്നുപോകട്ടെ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ എന്‍റെ വലങ്കൈകൊണ്ട് കിന്നരം വായിക്കുവാന്‍ എനിക്ക് പ്രപ്തിയില്ലാതെ പോകട്ടെ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ എന്റെ വലങ്കൈ മറന്നുപോകട്ടെ. Viz kapitolaസമകാലിക മലയാളവിവർത്തനം5 ജെറുശലേമേ, നിന്നെ ഞാൻ മറക്കുന്നെങ്കിൽ, എന്റെ വലതുകരം അതിന്റെ വൈദഗ്ദ്ധ്യം മറന്നുപോകട്ടെ. Viz kapitola |