Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 129:7 - സത്യവേദപുസ്തകം OV Bible (BSI)

7 കൊയ്യുന്നവൻ അതുകൊണ്ട് തന്റെ കൈയാകട്ടെ കറ്റകെട്ടുന്നവൻ തന്റെ മാർവിടം ആകട്ടെ നിറയ്ക്കയില്ല.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

7 കൊയ്യുന്നവർ അവയെ ശേഖരിക്കുകയോ. കറ്റ കെട്ടുന്നവർ അവയെ ഒരുമിച്ചുകെട്ടുകയോ ചെയ്യുന്നില്ല.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

7 കൊയ്യുന്നവൻ അത്തരം പുല്ലുകൊണ്ട് തന്‍റെ കൈയോ കറ്റ കെട്ടുന്നവൻ തന്‍റെ ഭുജങ്ങളോ നിറയ്ക്കുകയില്ല.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

7 കൊയ്യുന്നവൻ അതുകൊണ്ടു തന്റെ കൈയാകട്ടെ കറ്റ കെട്ടുന്നവൻ തന്റെ മാർവ്വിടം ആകട്ടെ നിറെക്കയില്ല.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

7 അതു കൊയ്ത്തുകാരുടെ കൈകൾ നിറയ്ക്കുകയോ കറ്റകെട്ടുന്നവരുടെ ഭുജം നിറയ്ക്കുകയോ ചെയ്യുന്നില്ല.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 129:7

Následuj nás:

Reklamy


Reklamy