സങ്കീർത്തനങ്ങൾ 123:1 - സത്യവേദപുസ്തകം OV Bible (BSI)1 സ്വർഗത്തിൽ വസിക്കുന്നവനായുള്ളോവേ, നിങ്കലേക്കു ഞാൻ എന്റെ കണ്ണ് ഉയർത്തുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)1 സ്വർഗത്തിൽ വാഴുന്ന നാഥാ, തിരുസന്നിധിയിലേക്കു ഞങ്ങൾ കണ്ണുകൾ ഉയർത്തുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 സ്വർഗ്ഗത്തിൽ വസിക്കുന്നവനായ യഹോവേ, അങ്ങയിലേക്ക് ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 സ്വർഗ്ഗത്തിൽ വസിക്കുന്നവനായുള്ളോവേ, നിങ്കലേക്കു ഞാൻ എന്റെ കണ്ണു ഉയർത്തുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം1 സ്വർഗത്തിൽ സിംഹാസനസ്ഥനായിരിക്കുന്ന അങ്ങയിലേക്ക്, ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു. Viz kapitola |