സങ്കീർത്തനങ്ങൾ 116:10 - സത്യവേദപുസ്തകം OV Bible (BSI)10 ഞാൻ വലിയ കഷ്ടതയിൽ ആയി എന്നു പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)10 വല്ലാത്ത കഷ്ടതയിലായി എന്നു കരുതിയപ്പോഴും ദൈവത്തിലുള്ള വിശ്വാസം ഞാൻ കൈവെടിഞ്ഞില്ല. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 “ഞാൻ വലിയ കഷ്ടതയിൽ ആയി” എന്നു പറഞ്ഞപ്പോഴും ഞാൻ എന്‍റെ വിശ്വാസം കാത്തു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 ഞാൻ വലിയ കഷ്ടതയിൽ ആയി എന്നു പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചു. Viz kapitolaസമകാലിക മലയാളവിവർത്തനം10 ഞാൻ അങ്ങയിൽ വിശ്വസിച്ചു; അതുകൊണ്ട് ഞാൻ പറഞ്ഞു, “ഞാൻ ഏറ്റവും പീഡിതൻ ആയിരിക്കുന്നു;” Viz kapitola |