ഫിലേമോൻ 1:16 - സത്യവേദപുസ്തകം OV Bible (BSI)16 അവൻ ഇനി ദാസനല്ല, ദാസനുമീതെ പ്രിയസഹോദരൻതന്നെ; അവൻ വിശേഷാൽ എനിക്കു പ്രിയൻ എങ്കിൽ നിനക്കു ജഡസംബന്ധമായും കർത്തൃസംബന്ധമായും എത്ര അധികം? Viz kapitolaസത്യവേദപുസ്തകം C.L. (BSI)16 അവൻ ഇനി വെറും ഒരു അടിമയല്ല; അടിമ എന്നതിലുപരി, അവൻ എനിക്കു പ്രിയങ്കരനായ ഒരു സഹോദരൻ ആകുന്നു. എങ്കിൽ അടിമ എന്ന നിലയിലും, കർത്താവുമായുള്ള ബന്ധത്തിൽ സഹോദരൻ എന്ന നിലയിലും അവൻ താങ്കൾക്ക് എത്രയധികം പ്രിയങ്കരനായിരിക്കും! Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 അവൻ ഇനി ദാസനല്ല, ദാസനേക്കാൾ ഉപരി പ്രിയ സഹോദരൻ തന്നെ; അവൻ വിശേഷാൽ എനിക്ക് പ്രിയൻ എങ്കിൽ നിനക്കു ജഡപ്രകാരവും കർത്താവിലും എത്ര അധികം? Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 അവൻ ഇനി ദാസനല്ല, ദാസന്നു മീതെ പ്രിയ സഹോദരൻ തന്നേ; അവൻ വിശേഷാൽ എനിക്കു പ്രിയൻ എങ്കിൽ നിനക്കു ജഡസംബന്ധമായും കർത്തൃസംബന്ധമായും എത്ര അധികം? Viz kapitolaസമകാലിക മലയാളവിവർത്തനം16 ഒനേസിമൊസ് ഇനിമേൽ ദാസനല്ല, ദാസനിലുപരി എനിക്ക് ഏറ്റവും പ്രിയമുള്ള സഹോദരനാണ്. അങ്ങനെയെങ്കിൽ മാനുഷികമായും കർത്താവിലും അയാൾ നിനക്ക് എത്രയധികം പ്രിയപ്പെട്ടവൻ! Viz kapitola |