സംഖ്യാപുസ്തകം 31:32 - സത്യവേദപുസ്തകം OV Bible (BSI)32 യോദ്ധാക്കൾ കൈവശമാക്കിയതിനു പുറമേയുള്ള കൊള്ള ആറുലക്ഷത്തി എഴുപത്തയ്യായിരം ആടും Viz kapitolaസത്യവേദപുസ്തകം C.L. (BSI)32 കൊള്ളമുതലിൽനിന്നു യോദ്ധാക്കൾ എടുത്തതിനു ശേഷമുണ്ടായിരുന്ന ആടുകൾ ആറുലക്ഷത്തി എഴുപത്തയ്യായിരവും കന്നുകാലികൾ എഴുപത്തീരായിരവും Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം32 യോദ്ധാക്കൾ കൈവശമാക്കിയതിന് പുറമെയുള്ള കൊള്ള ആറു ലക്ഷത്തി എഴുപത്തി അയ്യായിരം (6,75,000) ആടുകളും Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)32 യോദ്ധാക്കൾ കൈവശമാക്കിയതിന്നു പുറമെയുള്ള കൊള്ള ആറു ലക്ഷത്തെഴുപത്തയ്യായിരം ആടും Viz kapitolaസമകാലിക മലയാളവിവർത്തനം32 പടയാളികൾ എടുത്ത കവർച്ചയ്ക്കുപുറമേ ഉണ്ടായിരുന്ന കൊള്ളമുതൽ 6,75,000 ചെമ്മരിയാട്, Viz kapitola |