സംഖ്യാപുസ്തകം 17:4 - സത്യവേദപുസ്തകം OV Bible (BSI)4 സമാഗമനകൂടാരത്തിൽ ഞാൻ നിങ്ങൾക്കു വെളിപ്പെടുന്ന ഇടമായ സാക്ഷ്യത്തിന്റെ മുമ്പാകെ അവയെ വയ്ക്കേണം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)4 തിരുസാന്നിധ്യകൂടാരത്തിൽ, ഞാൻ നിങ്ങൾക്കു ദർശനം നല്‌കുന്ന ഉടമ്പടിപ്പെട്ടകത്തിന്റെ മുമ്പിൽ അവ വയ്‍ക്കണം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 സമാഗമനകൂടാരത്തിൽ ഞാൻ നിങ്ങൾക്ക് വെളിപ്പെടുന്ന സ്ഥാനമായ നിയമപെട്ടകത്തിനു മുമ്പാകെ അവ വയ്ക്കേണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 സമാഗമനകൂടാരത്തിൽ ഞാൻ നിങ്ങൾക്കു വെളിപ്പെടുന്ന ഇടമായ സാക്ഷ്യത്തിന്റെ മുമ്പാകെ അവയെ വെക്കേണം. Viz kapitolaസമകാലിക മലയാളവിവർത്തനം4 സമാഗമകൂടാരത്തിൽ ഞാൻ നിങ്ങൾക്കു വെളിപ്പെടുന്ന ഉടമ്പടിയുടെ പേടകത്തിനുമുമ്പാകെ അവയെ നിങ്ങൾ വെക്കണം. Viz kapitola |