മത്തായി 4:20 - സത്യവേദപുസ്തകം OV Bible (BSI)20 ഉടനെ അവർ വല വിട്ടേച്ച് അവനെ അനുഗമിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)20 അവർ ഉടനെ വല ഉപേക്ഷിച്ചിട്ട് അവിടുത്തെ അനുഗമിച്ചു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം20 ഉടനെ അവർ വല വിട്ടുകളഞ്ഞ് യേശുവിനെ അനുഗമിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)20 ഉടനെ അവർ വല വിട്ടേച്ചു അവനെ അനുഗമിച്ചു. Viz kapitolaസമകാലിക മലയാളവിവർത്തനം20 ഉടൻതന്നെ അവർ വല ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു. Viz kapitola |