മത്തായി 23:17 - സത്യവേദപുസ്തകം OV Bible (BSI)17 മൂഢന്മാരും കുരുടന്മാരുമായുള്ളോരേ, ഏതു വലിയത്? സ്വർണമോ സ്വർണത്തെ ശുദ്ധീകരിക്കുന്ന മന്ദിരമോ? Viz kapitolaസത്യവേദപുസ്തകം C.L. (BSI)17 അന്ധന്മാരേ! മൂഢന്മാരേ! ഏതാണ് കൂടുതൽ പ്രാധാന്യമർഹിക്കുന്നത്? സ്വർണമോ, സ്വർണത്തെ വിശുദ്ധീകരിക്കുന്ന ദേവാലയമോ? Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം17 കുരുടരായ മൂഢന്മാരേ, ഏത് വലിയത്? സ്വർണ്ണമോ സ്വർണ്ണത്തെ വിശുദ്ധീകരിച്ച മന്ദിരമോ? Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)17 മൂഢന്മാരും കുരുടുന്മാരുമായുള്ളോരേ, ഏതു വലിയതു? സ്വർണ്ണമോ സ്വർണ്ണത്തെ ശുദ്ധീകരിക്കുന്ന മന്ദിരമോ? Viz kapitolaസമകാലിക മലയാളവിവർത്തനം17 അന്ധന്മാരേ, ഭോഷന്മാരേ, ഏതാണ് ശ്രേഷ്ഠം? സ്വർണമോ സ്വർണത്തെ പവിത്രമാക്കുന്ന ദൈവാലയമോ? Viz kapitola |