ലൂക്കൊസ് 3:37 - സത്യവേദപുസ്തകം OV Bible (BSI)37 മെഥൂശല ഹാനോക്കിന്റെ മകൻ, ഹാനോക് യാരെദിന്റെ മകൻ, യാരെദ് മലെല്യേലിന്റെ മകൻ, മലെല്യേൽ കയിനാന്റെ മകൻ, Viz kapitolaസത്യവേദപുസ്തകം C.L. (BSI)37 നോഹ ലാമേക്കിന്റെ പുത്രൻ; ലാമേക്ക് മെഥൂശലയുടെ പുത്രൻ; മെഥൂശല ഹാനോക്കിന്റെ പുത്രൻ; ഹാനോക്ക് യാരെദിന്റെ പുത്രൻ; യാരെദ് മെലെല്യേലിന്റെ പുത്രൻ; മെലെല്യേൽ കയിനാന്റെ പുത്രൻ; Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം37 ലാമേക്ക് മെഥൂശലയുടെ മകൻ, മെഥൂശലാ ഹാനോക്കിൻ്റെ മകൻ, ഹാനോക്ക് യാരെദിൻ്റെ മകൻ, യാരെദ് മലെല്യേലിൻ്റെ മകൻ, മലെല്യേൽ കയിനാൻ്റെ മകൻ, Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)37 ലാമേക്ക് മെഥൂശലയുടെ മകൻ, മെഥൂശലാ ഹാനോക്കിന്റെ മകൻ, ഹാനോക്ക് യാരെദിന്റെ മകൻ, യാരെദ് മലെല്യേലിന്റെ മകൻ, മലെല്യേൽ കയിനാന്റെ മകൻ, Viz kapitolaസമകാലിക മലയാളവിവർത്തനം37 ലാമെക്ക് മെഥൂശെലായുടെ മകൻ, മെഥൂശല ഹാനോക്കിന്റെ മകൻ, ഹാനോക്ക് യാരെദിന്റെ മകൻ, യാരെദ് മലെല്യേലിന്റെ മകൻ, മലെല്യേൽ കയിനാന്റെ മകൻ, Viz kapitola |