Online Bible

- Reklamy -




ലേവ്യപുസ്തകം 27:15 - സത്യവേദപുസ്തകം OV Bible (BSI)

15 തന്റെ വീടു വിശുദ്ധീകരിച്ചവൻ അതു വീണ്ടെടുക്കുന്നെങ്കിൽ അവൻ നിന്റെ മതിപ്പുവിലയുടെ അഞ്ചിലൊന്ന് അതിനോടു കൂട്ടേണം; എന്നാൽ അത് അവനുള്ളതാകും.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

15 വീടു സമർപ്പിച്ചവൻ അതു വീണ്ടെടുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ മതിപ്പുവിലയോടുകൂടി അഞ്ചിലൊന്നു ചേർത്തു കൊടുക്കണം. അപ്പോൾ വീട് അവൻറേതായിത്തീരും.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

15 തന്‍റെ വീടു വിശുദ്ധീകരിച്ചാൽ അത് വീണ്ടെടുക്കുന്നെങ്കിൽ അവൻ നിന്‍റെ മതിപ്പുവിലയുടെ അഞ്ചിലൊന്ന് അതിനോട് കൂട്ടേണം; എന്നാൽ അത് അവനുള്ളതാകും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

15 തന്റെ വീടു വിശുദ്ധീകരിച്ചാൽ അതു വീണ്ടെടുക്കുന്നെങ്കിൽ അവൻ നിന്റെ മതിപ്പുവിലയുടെ അഞ്ചിലൊന്നു അതിനോടു കൂട്ടേണം; എന്നാൽ അതു അവന്നുള്ളതാകും.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

15 തന്റെ വീട് സമർപ്പിച്ചയാൾ അതിനെ വീണ്ടുകൊള്ളുന്നെങ്കിൽ അയാൾ മൂല്യത്തോട് അഞ്ചിലൊന്നു കൂട്ടണം; വീട് വീണ്ടും അയാളുടേതാകും.

Viz kapitola kopírovat




ലേവ്യപുസ്തകം 27:15

Následuj nás:

Reklamy


Reklamy