ലേവ്യപുസ്തകം 15:9 - സത്യവേദപുസ്തകം OV Bible (BSI)9 സ്രവക്കാരൻ കയറിപ്പോകുന്ന ഏതു വാഹനവും അശുദ്ധമാകും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)9 സ്രവമുള്ളവൻ യാത്ര ചെയ്യാൻ ഉപയോഗിച്ച ജീനി അശുദ്ധമാണ്. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 സ്രവക്കാരൻ ഇരുന്നു യാത്രചെയ്യുന്ന ഏതു ജീനിയും അശുദ്ധമാകും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 സ്രവക്കാരൻ കയറിപ്പോകുന്ന ഏതു വാഹനവും അശുദ്ധമാകും. Viz kapitolaസമകാലിക മലയാളവിവർത്തനം9 “ ‘സ്രവമുള്ളവൻ യാത്രചെയ്യുന്ന വാഹനവും അശുദ്ധമായിരിക്കും. Viz kapitola |