ലേവ്യപുസ്തകം 11:38 - സത്യവേദപുസ്തകം OV Bible (BSI)38 എന്നാൽ വിത്തിൽ വെള്ളം ഒഴിച്ചിട്ട് അവയിൽ ഒന്നിന്റെ പിണം അതിന്മേൽ വീണാൽ അത് അശുദ്ധം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)38 എന്നാൽ കുതിർത്ത വിത്തിൽ പിണം വീണാൽ അത് അശുദ്ധമായിത്തീരും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം38 എന്നാൽ വിത്തിൽ വെള്ളം ഒഴിച്ചിട്ട് അവയിൽ ഒന്നിന്‍റെ ശവം അതിന്മേൽ വീണാൽ അത് അശുദ്ധം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)38 എന്നാൽ വിത്തിൽ വെള്ളം ഒഴിച്ചിട്ടു അവയിൽ ഒന്നിന്റെ പിണം അതിന്മേൽ വീണാൽ അതു അശുദ്ധം. Viz kapitolaസമകാലിക മലയാളവിവർത്തനം38 എന്നാൽ വിത്തിൽ വെള്ളം ഒഴിച്ചുകഴിഞ്ഞിട്ടു പിണം അതിന്മേൽ വീണാൽ അതു നിങ്ങൾക്ക് അശുദ്ധമാണ്. Viz kapitola |