യിരെമ്യാവ് 52:2 - സത്യവേദപുസ്തകം OV Bible (BSI)2 യെഹോയാക്കീം ചെയ്തതുപോലെയൊക്കെയും അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)2 യെഹോയാക്കീമിനെപ്പോലെ അയാളും സർവേശ്വരനു ഹിതകരമല്ലാത്തവിധം ജീവിച്ചു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 യെഹോയാക്കീം ചെയ്തതുപോലെ ഒക്കെയും അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 യെഹോയാക്കീം ചെയ്തതുപോലെ ഒക്കെയും അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു. Viz kapitolaസമകാലിക മലയാളവിവർത്തനം2 യെഹോയാക്കീൻ ചെയ്തതുപോലെ അദ്ദേഹവും യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു. Viz kapitola |