യിരെമ്യാവ് 13:5 - സത്യവേദപുസ്തകം OV Bible (BSI)5 യഹോവ എന്നോടു കല്പിച്ചതുപോലെ ഞാൻ ചെന്ന് അതു ഫ്രാത്തിനരികെ ഒളിച്ചുവച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)5 സർവേശ്വരൻ കല്പിച്ചതുപോലെ ഞാൻ യൂഫ്രട്ടീസ്തീരത്തു ചെന്ന് അത് അവിടെ ഒളിച്ചുവച്ചു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 അങ്ങനെ ഞാൻ ചെന്നു യഹോവ എന്നോട് കല്പിച്ചതുപോലെ അത് ഫ്രാത്തിനരികിൽ ഒളിച്ചുവച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 യഹോവ എന്നോടു കല്പിച്ചതു പോലെ ഞാൻ ചെന്നു അതു ഫ്രാത്തിന്നരികെ ഒളിച്ചുവെച്ചു. Viz kapitolaസമകാലിക മലയാളവിവർത്തനം5 അങ്ങനെ ഞാൻ ചെന്ന് യഹോവ കൽപ്പിച്ചതുപോലെ അതു ഫ്രാത്തിന്റെ കരയിൽ ഒളിച്ചുവെച്ചു. Viz kapitola |