യെശയ്യാവ് 62:3 - സത്യവേദപുസ്തകം OV Bible (BSI)3 യഹോവയുടെ കൈയിൽ നീ ഭംഗിയുള്ള കിരീടവും നിന്റെ ദൈവത്തിന്റെ കൈയിൽ രാജമുടിയും ആയിരിക്കും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)3 സർവേശ്വരൻ നല്‌കുന്ന പുതിയ പേരിൽ നീ അറിയപ്പെടും. നീ അവിടുത്തെ കരത്തിൽ സുന്ദരമായ കിരീടവും അവിടുത്തെ കൈയിൽ രാജകീയ മകുടവും ആയിരിക്കും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 യഹോവയുടെ കയ്യിൽ നീ ഭംഗിയുള്ള കിരീടവും നിന്റെ ദൈവത്തിന്റെ കയ്യിൽ രാജമുടിയും ആയിരിക്കും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 യഹോവയുടെ കയ്യിൽ നീ ഭംഗിയുള്ള കിരീടവും നിന്റെ ദൈവത്തിന്റെ കയ്യിൽ രാജമുടിയും ആയിരിക്കും. Viz kapitolaസമകാലിക മലയാളവിവർത്തനം3 നീ യഹോവയുടെ കൈയിൽ ഒരു മഹത്ത്വകിരീടമായും നിന്റെ ദൈവത്തിന്റെ കൈയിൽ രാജകീയ മകുടമായും തീരും. Viz kapitola |