യെശയ്യാവ് 34:5 - സത്യവേദപുസ്തകം OV Bible (BSI)5 എന്റെ വാൾ സ്വർഗത്തിൽ ലഹരിച്ചിരിക്കുന്നു; അത് എദോമിന്മേലും എന്റെ ശപഥാർപ്പിത ജാതിയുടെമേലും ന്യായവിധിക്കായി ഇറങ്ങിവരും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)5 സർവേശ്വരന്റെ വാൾ സ്വർഗത്തിൽ സുസജ്ജമായിരിക്കുന്നു. ഇതാ, എദോമിന്മേൽ വിധി നടത്താൻ, ജനത്തിനു ന്യായം വിധിക്കാൻ അത് ആകാശത്തുനിന്ന് ഇറങ്ങിവരുന്നു. സർവേശ്വരന് ഒരു വാൾ ഉണ്ട്. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 എന്‍റെ വാൾ ആകാശത്തിൽ ലഹരിപിടിച്ചിരിക്കുന്നു; അത് ഏദോമിന്മേലും എന്‍റെ ശപഥാർപ്പിതജനത്തിന്മേലും ന്യായവിധിക്കായി ഇറങ്ങിവരും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 എന്റെ വാൾ സ്വർഗ്ഗത്തിൽ ലഹരിച്ചിരിക്കുന്നു; അതു എദോമിന്മേലും എന്റെ ശപഥാർപ്പിതജാതിയുടെമേലും ന്യായവിധിക്കായി ഇറങ്ങിവരും. Viz kapitolaസമകാലിക മലയാളവിവർത്തനം5 എന്റെ വാൾ ആകാശമണ്ഡലങ്ങളിൽ അതിന്റെ ദൗത്യം പൂർത്തീകരിച്ചുകഴിയുമ്പോൾ; ഇതാ, അത് ന്യായവിധിക്കായി ഏദോമിന്മേൽ, നാശത്തിനായി ഞാൻ നിയമിച്ചിരിക്കുന്ന ജനതയുടെമേൽത്തന്നെ പതിക്കും. Viz kapitola |