ഉൽപത്തി 49:16 - സത്യവേദപുസ്തകം OV Bible (BSI)16 ദാൻ ഏതൊരു യിസ്രായേല്യഗോത്രവും പോലെ സ്വജനത്തിനു ന്യായപാലനം ചെയ്യും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)16 ഇസ്രായേലിലെ മറ്റുഗോത്രങ്ങൾപോലെ ദാൻ സ്വന്തം ജനങ്ങൾക്കു ന്യായംവിധിക്കും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 ദാൻ ഏതൊരു യിസ്രായേല്യഗോത്രവുംപോലെ സ്വജനത്തിനു ന്യായപാലനം ചെയ്യും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 ദാൻ ഏതൊരു യിസ്രായേല്യഗോത്രവുംപോലെ സ്വജനത്തിന്നു ന്യായപാലനം ചെയ്യും. Viz kapitolaസമകാലിക മലയാളവിവർത്തനം16 “ഇസ്രായേൽഗോത്രങ്ങളിൽ ഒന്നെന്ന നിലയിൽ ദാൻ സ്വജനത്തിനു ന്യായപാലനംചെയ്യും. Viz kapitola |