ഉൽപത്തി 17:22 - സത്യവേദപുസ്തകം OV Bible (BSI)22 ദൈവം അബ്രാഹാമിനോട് അരുളിച്ചെയ്തുതീർന്നശേഷം അവനെ വിട്ടു കയറിപ്പോയി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)22 അബ്രഹാമുമായുള്ള സംഭാഷണം തീർന്നപ്പോൾ ദൈവം അദ്ദേഹത്തെ വിട്ടുപോയി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം22 ദൈവം അബ്രാഹാമിനോട് അരുളിച്ചെയ്തു തീർന്നശേഷം അവനെ വിട്ട് കയറിപ്പോയി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)22 ദൈവം അബ്രാഹാമിനോടു അരുളിച്ചെയ്തു തീർന്നശേഷം അവനെ വിട്ടു കയറിപ്പോയി. Viz kapitolaസമകാലിക മലയാളവിവർത്തനം22 ഇതു സംസാരിച്ചുതീർന്നപ്പോൾ ദൈവം അബ്രാഹാമിനെവിട്ട് ആരോഹണംചെയ്തു. Viz kapitola |