പുറപ്പാട് 38:5 - സത്യവേദപുസ്തകം OV Bible (BSI)5 താമ്രജാലത്തിന്റെ നാല് അറ്റത്തിനും തണ്ടു ചെലുത്തുവാൻ നാലു വളയം വാർത്തു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)5 തണ്ടുകൾ കടത്താൻ ഓട്ടുവളയങ്ങൾ അതിന്റെ നാലു മൂലയ്‍ക്കും ഘടിപ്പിച്ചു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 താമ്രജാലത്തിന്‍റെ നാലു അറ്റത്തിനും തണ്ട് ഇടുവാൻ നാലു വളയം വാർത്തു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 താമ്രജാലത്തിന്റെ നാലു അറ്റത്തിന്നും തണ്ടു ചെലുത്തുവാൻ നാലു വളയം വാർത്തു. Viz kapitolaസമകാലിക മലയാളവിവർത്തനം5 വെങ്കലയരിപ്പയുടെ നാലു കോണുകളുടെയും അറ്റത്തു തണ്ടുചെലുത്താൻ വെങ്കലവളയം വാർത്തുണ്ടാക്കി. Viz kapitola |