Online Bible

- Reklamy -




പുറപ്പാട് 29:33 - സത്യവേദപുസ്തകം OV Bible (BSI)

33 അവരുടെ കരപൂരണത്തിനും വിശുദ്ധീകരണത്തിനും വേണ്ടി പ്രായശ്ചിത്തം കഴിക്കുന്ന വസ്തുക്കളെ അവർ തിന്നേണം; അവ വിശുദ്ധമായിരിക്കയാൽ അന്യൻ തിന്നരുത്.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

33 തങ്ങളെ അഭിഷേകം ചെയ്തു നിയോഗിച്ചപ്പോൾ പാപപരിഹാരമായി അർപ്പിച്ചതാകയാൽ അത് അവർതന്നെ ഭക്ഷിക്കണം. അവ വിശുദ്ധമാകയാൽ മറ്റാരും അതു ഭക്ഷിക്കരുത്.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

33 അവരുടെ കരപൂരണത്തിനും വിശുദ്ധീകരണത്തിനും വേണ്ടി പ്രായശ്ചിത്തം കഴിക്കുന്ന വസ്തുക്കളെ അവർ തിന്നേണം; അവ വിശുദ്ധമായിരിക്കുകയാൽ അന്യൻ തിന്നരുത്.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

33 അവരുടെ കരപൂരണത്തിന്നും വിശുദ്ധീകരണത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കുന്ന വസ്തുക്കളെ അവർ തിന്നേണം; അവ വിശുദ്ധമായിരിക്കയാൽ അന്യൻ തിന്നരുതു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

33 അവരുടെ പ്രതിഷ്ഠയ്ക്കും വിശുദ്ധീകരണത്തിനും പ്രായശ്ചിത്തം കഴിക്കുന്ന മാംസവും അപ്പവും അവർതന്നെ ഭക്ഷിക്കണം. അവ വിശുദ്ധമാകുകയാൽ അന്യർ ഭക്ഷിക്കരുത്.

Viz kapitola kopírovat




പുറപ്പാട് 29:33

Následuj nás:

Reklamy


Reklamy