എസ്ഥേർ 10:1 - സത്യവേദപുസ്തകം OV Bible (BSI)1 അനന്തരം അഹശ്വേരോശ്‍രാജാവ് ദേശത്തിനും സമുദ്രത്തിലെ ദ്വീപുകൾക്കും ഒരു കരം കല്പിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)1 അഹശ്വേരോശ്‍രാജാവ് ദേശത്തിനും തീരദേശങ്ങൾക്കും നികുതി ഏർപ്പെടുത്തി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 പിന്നീട് അഹശ്വേരോശ് രാജാവ് ദേശത്തിനും സമുദ്രത്തിലെ ദ്വീപുകൾക്കും ഒരു നികുതി ഏർപ്പെടുത്തി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 അനന്തരം അഹശ്വേരോശ്‌രാജാവു ദേശത്തിന്നും സമുദ്രത്തിലെ ദ്വീപുകൾക്കും ഒരു കരം കല്പിച്ചു. Viz kapitolaസമകാലിക മലയാളവിവർത്തനം1 അഹശ്വേരോശ് രാജാവ് രാജ്യത്തുടനീളം വിദൂരതീരങ്ങൾക്കും കരം ഏർപ്പെടുത്തി. Viz kapitola |