ആവർത്തനം 33:4 - സത്യവേദപുസ്തകം OV Bible (BSI)4 യാക്കോബിന്റെ സഭയ്ക്ക് അവകാശമായി മോശെ നമുക്കു ന്യായപ്രമാണം കല്പിച്ചു തന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)4 യാക്കോബിന്റെ സന്തതികൾക്ക് അവകാശമായി ധർമശാസ്ത്രം മോശ നമുക്കു നല്‌കി; Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 യാക്കോബിന്‍റെ സഭക്ക് അവകാശമായി മോശെ നമുക്ക് ന്യായപ്രമാണം കല്പിച്ചു തന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 യാക്കോബിന്റെ സഭെക്കു അവകാശമായി മോശെ നമുക്കു ന്യായപ്രമാണം കല്പിച്ചു തന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം4 യാക്കോബിന്റെ സഭയുടെ അവകാശമായി, മോശ നമുക്കു നൽകിയ നിയമംതന്നെ. Viz kapitola |