ആവർത്തനം 18:8 - സത്യവേദപുസ്തകം OV Bible (BSI)8 അവന്റെ പിതൃസ്വത്ത് വിറ്റുകിട്ടിയ മുതലിനു പുറമേ അവരുടെ ഉപജീവനം സമാംശമായിരിക്കേണം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)8 പൈതൃകാവകാശത്തിനു പുറമേ ഭക്ഷണത്തിൽ മറ്റു പുരോഹിതന്മാർക്കുള്ള അവകാശങ്ങളും അയാൾക്ക് ഉണ്ടായിരിക്കും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 അവന്‍റെ പിതൃസ്വത്ത് വിറ്റുകിട്ടിയ മുതലിനു പുറമെ അവരുടെ ഉപജീവനത്തിനുള്ളത് സമാംശമായിരിക്കണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 അവന്റെ പിതൃസ്വത്തു വിറ്റുകിട്ടിയ മുതലിന്നുപുറമെ അവരുടെ ഉപജീവനം സമാംശമായിരിക്കേണം. Viz kapitolaസമകാലിക മലയാളവിവർത്തനം8 അദ്ദേഹത്തിനു പിതൃസ്വത്തു വിറ്റു കിട്ടിയ പണം ലഭിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹമുൾപ്പെടെ ശുശ്രൂഷചെയ്യുന്ന ലേവ്യരെല്ലാവരും അവരുടെ ആനുകൂല്യങ്ങൾ തുല്യമായി വീതിക്കണം. Viz kapitola |