Online Bible

- Reklamy -




ദാനീയേൽ 11:26 - സത്യവേദപുസ്തകം OV Bible (BSI)

26 അവന്റെ അന്നംകൊണ്ട് ഉപജീവനം കഴിക്കുന്നവൻ അവനെ നശിപ്പിക്കും; അവന്റെ സൈന്യം ഒഴുകിപ്പോകും; പലരും നിഹതന്മാരായി വീഴും.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

26 അവന്റെ മേശയിൽനിന്നു ഭോജ്യങ്ങൾ കഴിക്കുന്നവർതന്നെ അവനെ നശിപ്പിക്കും. അവന്റെ സൈന്യം തുടച്ചു നീക്കപ്പെടും. അനേകം ആളുകൾ മരിച്ചുവീഴും.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

26 അവന്‍റെ സ്വാദുഭോജനം ആസ്വദിക്കുന്നവർ തന്നെ അവനെ നശിപ്പിക്കും; അവന്‍റെ സൈന്യം ഒഴുകിപ്പോകും; അനേകം പേർ നിഹതന്മാരായി വീഴും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

26 അവന്റെ അന്നംകൊണ്ടു ഉപജീവനം കഴിക്കുന്നവൻ അവനെ നശിപ്പിക്കും; അവന്റെ സൈന്യം ഒഴുകിപ്പോകും; പലരും നിഹതന്മാരായി വീഴും.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

26 രാജാവിന്റെ ഭക്ഷണവിഹിതം കഴിക്കുന്നവർതന്നെ അദ്ദേഹത്തെ നശിപ്പിക്കും. അയാളുടെ സൈന്യം തൂത്തെറിയപ്പെടും; വളരെപ്പേർ കൊല്ലപ്പെട്ടവരായി വീഴുകയും ചെയ്യും.

Viz kapitola kopírovat




ദാനീയേൽ 11:26

Následuj nás:

Reklamy


Reklamy