കൊലോസ്യർ 1:19 - സത്യവേദപുസ്തകം OV Bible (BSI)19 അവനിൽ സർവസമ്പൂർണതയും വസിപ്പാനും Viz kapitolaസത്യവേദപുസ്തകം C.L. (BSI)19-20 പുത്രനിൽ തന്റെ ഭാവം സമ്പൂർണമായി നിവസിക്കുവാനും, പ്രപഞ്ചത്തെ ആകമാനം തന്റെ പുത്രൻ മുഖേന തന്നോട് അനുരഞ്ജിപ്പിക്കുവാനും ദൈവം തിരുമനസ്സായി. അവിടുന്നു പുത്രന്റെ ക്രൂശുമരണത്താൽ സമാധാനം ഉണ്ടാക്കുകയും, അങ്ങനെ ആകാശത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും തന്നോട് അനുരഞ്ജിപ്പിക്കുകയും ചെയ്തു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം19 അവനിൽ സർവ്വസമ്പൂർണ്ണതയും വസിക്കുവാനും Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)19 അവനിൽ സർവ്വസമ്പൂർണ്ണതയും വസിപ്പാനും Viz kapitolaസമകാലിക മലയാളവിവർത്തനം19 ക്രിസ്തുവിൽ സർവസമ്പൂർണതയും വസിക്കാനും Viz kapitola |