ആമോസ് 5:9 - സത്യവേദപുസ്തകം OV Bible (BSI)9 അവൻ കോട്ടയ്ക്കു നാശം വരുവാൻ തക്കവണ്ണം ബലവാന്റെമേൽ നാശം മിന്നിക്കുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)9 അവിടുന്നു ബലവാന്മാർക്കെതിരെ വിനാശമെന്ന ഇടിവാളയച്ച് അവരുടെ കോട്ടകൾ തകർക്കുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 അവിടുന്ന് കോട്ടയ്ക്കു നാശം വരുവാൻ തക്കവിധം ബലവാന്‍റെ മേൽ നാശം പെയ്യിക്കുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 അവൻ കോട്ടെക്കു നാശം വരുവാൻ തക്കവണ്ണം ബലവാന്റെ മേൽ നാശം മിന്നിക്കുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം9 അവിടന്നു സുരക്ഷിതകേന്ദ്രങ്ങളിൽ നാശം മിന്നിക്കുന്നു, കോട്ടകൾ കെട്ടിയുറപ്പിച്ച നഗരത്തെ അവിടന്നു നശിപ്പിക്കുന്നു. Viz kapitola |