2 ശമൂവേൽ 4:1 - സത്യവേദപുസ്തകം OV Bible (BSI)1 അബ്നേർ ഹെബ്രോനിൽവച്ചു മരിച്ചുപോയത് ശൗലിന്റെ മകൻ കേട്ടപ്പോൾ അവന്റെ ധൈര്യം ക്ഷയിച്ചു യിസ്രായേല്യരൊക്കെയും ഭ്രമിച്ചുപോയി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)1 അബ്നേർ ഹെബ്രോനിൽവച്ചു മരിച്ചു എന്നു കേട്ടപ്പോൾ ശൗലിന്റെ പുത്രനായ ഈശ്-ബോശെത്തിന്റെ ആത്മധൈര്യം നഷ്ടപ്പെട്ടു. ഇസ്രായേൽജനം എല്ലാവരും അമ്പരന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 അബ്നേർ ഹെബ്രോനിൽവച്ച് മരിച്ചു പോയത് ശൗലിന്‍റെ മകൻ കേട്ടപ്പോൾ അവന്റെ ധൈര്യം ക്ഷയിച്ചു സകലയിസ്രായേല്യരും ഭ്രമിച്ചുപോയി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 അബ്നേർ ഹെബ്രോനിൽവെച്ചു മരിച്ചു പോയതു ശൗലിന്റെ മകൻ കേട്ടപ്പോൾ അവന്റെ ധൈര്യം ക്ഷയിച്ചു യിസ്രായേല്യരൊക്കെയും ഭ്രമിച്ചുപോയി. Viz kapitolaസമകാലിക മലയാളവിവർത്തനം1 അബ്നേർ ഹെബ്രോനിൽവെച്ചു മരിച്ചെന്നു കേട്ടപ്പോൾ ശൗലിന്റെ മകനായ ഈശ്-ബോശെത്തിനു ധൈര്യം നഷ്ടപ്പെട്ടു; ഇസ്രായേല്യരെല്ലാം സ്തബ്ധരായിപ്പോയി. Viz kapitola |