2 ശമൂവേൽ 22:33 - സത്യവേദപുസ്തകം OV Bible (BSI)33 ദൈവം എന്റെ ഉറപ്പുള്ള കോട്ട, നിഷ്കളങ്കനെ അവൻ വഴിനടത്തുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)33 ദൈവം എന്റെ ശക്തിദുർഗം അവിടുന്ന് എന്റെ മാർഗം സുഗമമാക്കുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം33 ദൈവം എന്‍റെ ബലവും ശക്തിയും ആകുന്നു, അവിടുന്ന് എന്‍റെ വഴി കുറ്റമറ്റതാക്കുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)33 ദൈവം എന്റെ ഉറപ്പുള്ള കോട്ട, നിഷ്കളങ്കനെ അവൻ വഴിനടത്തുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം33 ശക്തിയാൽ യഹോവ എന്നെ യുദ്ധസജ്ജനാക്കുന്നു എന്റെ വഴി സുരക്ഷിതമാക്കുകയും ചെയ്യുന്നതു ദൈവമാണ്. Viz kapitola |